ഘടന

സംസ്ഥാനതല മിഷന്‍

അധ്യക്ഷന്‍ ‍ : മുഖ്യമന്ത്രി

സഹ അധ്യക്ഷന്‍ : ആരോഗ്യ വകുപ്പുമന്ത്രി

ഉപ അധ്യക്ഷന്‍മാർ : ധനകാര്യ വകുപ്പുമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി, പൊതുവിതരണ വകുപ്പുമന്ത്രി

പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്

മിഷന്‍ അംഗങ്ങള്‍

 • ചീഫ് സെക്രട്ടറി
 • ആസൂത്രണബോർഡ് ഉപാധ്യക്ഷന്‍ നാമനിർദ്ദേശം ചെയ്യുന്ന ആസൂത്രണബോർഡിലെ ഒരംഗം.
 • ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,
 • തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,
 • ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,
 • കുടുംബശ്രീ ഡയറക്ടർ,
 • ആസുത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,
 • ഐ.ടി.വകുപ്പ് സെക്രട്ടറി,
 • സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി

ജില്ലാതല മിഷന്‍ അധ്യക്ഷന്‍

അധ്യക്ഷന്‍‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണസമിതി ചെയർമാന്‍

അംഗങ്ങള്‍‍ :

 • ജില്ലയില്‍ നിന്നുള്ള ലോകസഭാ അംഗങ്ങള്‍,
 • എംഎല്‍എ മാര്‍, മേയര്‍,
 • മുനിസിപ്പല്‍ ചെയര്‍മാന്മാര്‍,
 • ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,
 • രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).

സെക്രട്ടറി : ജില്ലാ കലക്ടർ & ജില്ലാ ആസൂത്രണസമിതി സെക്രട്ടറി